സി എച്ച് നഗർ, പുല്ല്യോട്

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ കതിരൂർ പഞ്ചായത്തിലാണ്  സി എച്ച് നഗർ പുല്ല്യോട് സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ

കൂറ്മ്പക്കാവ് ക്ഷേത്രം

പ്രധാന പൊതു സ്ഥാപനങ്ങൾ

കതിരൂർ സർവീസ് സഹകരണ ബാങ്ക്, പുല്ല്യോട്

പ്രൈമറി ഹെൽത്ത് സെൻറർ പുല്ല്യോട്