Erattayar nalumukku

Schoolwiki സംരംഭത്തിൽ നിന്ന്

ജിഎച്ച്എസ്എസ് ഇരട്ടയാർനാലുമുക്ക് /

ഇരട്ടയാർ

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിലാണ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1971-ൽ രൂപം കൊണ്ട ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 32.37 ചതുരശ്രകിലോമീറ്ററാണ്.

ഇരട്ടയാർ അണക്കെട്ട്

കേരളത്തിലെ ഇടുക്കി ജില്ലയിലെ കട്ടപ്പന നഗരത്തിന്റെ സമീപം ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ഇരട്ടയാർ പുഴയിൽ നിർമിച്ച ഒരു ചെറിയ ഡൈവേർഷൻ ഡാം ആണ് ഇരട്ടയാർ അണക്കെട്ട്.

"https://schoolwiki.in/index.php?title=Erattayar_nalumukku&oldid=2478365" എന്ന താളിൽനിന്ന് ശേഖരിച്ചത്