ഉപയോക്താവിന്റെ സംവാദം:19732 Remya Puthusseri
ദൃശ്യരൂപം
വിദ്യാഭ്യാസം
ജനങ്ങൾ തന്റെ മക്കളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിനായി പരക്കം പായുകയാണ്. നല്ല ഒരു വിദ്യഭ്യാസം ഏതൊരു രക്ഷിതാവിന്റെ സ്വപ്നമാണ്. ഒരു നല്ല വിദ്യഭ്യാസത്തിന് ഒരു നല്ല വിദ്യാലയം. ഒരു സീറ്റിനു വേണ്ടി ഇല്ലാത്ത പണം കണ്ടെത്തി കുഞ്ഞിന്റെ ഇരിപ്പിടം സുരക്ഷിതമാക്കുന്നു. പക്ഷെ ഇതുകൊണ്ടൊന്നും ആയില്ല. പ്രൈവറ്റ് ട്യൂഷൻ ഓരോ വിഷയത്തിനും പ്രത്യേകം. കൂടാതെ ഡാൻസ് ക്ലാസ്സ്, സംഗീത ക്ലാസ്സ്, കോച്ചിംഗ് ക്ലാസ്സ് തുടങ്ങീ നീണ്ടു പോകുന്നു..... ദീപ സ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം. 19732 Remya Puthusseri (സംവാദം) 09:37, 19 ഏപ്രിൽ 2024 (IST)