ജി.എൽ.പി.എസ് നെയ്തുകാർ സ്ട്രീറ്റ്/എന്റെ ഗ്രാമം
നെയ്ത്തുകാർ സ്ട്രീറ്റ്

പാലക്കാട് നഗരത്തിന്റ ഹൃദയഭാഗത്ത്സ്ഥിതി ചെയ്യുന്ന പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ജി എൽ പി എസി നെയതുകാർസ്ട്രീറ്റ്
ഭൂമിശാസ്ത്രം
പാലക്കാട് ജില്ലയിലെ പാലാക്കാട് താലൂക്കിലെ പാലാക്കാട് മുനിസിപ്പാലിററിയിലെ ഒരു പ്രദേശമാണ് നെയ്തുകാരതെരുവ്
പ്രധാന പൊതുസ്ഥാപനങ്ങൾ
കെ എസ് ആർ ടി സി ബസ് സ്ററാൻഡ്