ഗവ. എൽ. പി. എസ് കടമ്പനാട്/എന്റെ ഗ്രാമം
ഭഗവതിപുരം
140 ലേറെ വർഷത്തെ പഴക്കമുള്ള ഒരു ഗ്രാമീണ വിദ്യാലയമാണ് ഗവ.എൽ.പി.എസ്. കടമ്പനാട്. 1877-ൽ ഭഗവതിപുരത്തിനു സമീപം ചിറ്റാത്തോട് എന്ന സ്ഥലത്ത് ഒരു കുടിപ്പള്ളിക്കൂടമായാണ് ഈ സ്കൂൾ ആരംഭിച്ചത്.
ഭൂമിശാസ്ത്രം
തുടക്കത്തിൽ ഓലക്കെട്ടിടമായിരുന്നു. പിന്നീട് ഭഗവതിപുരത്ത് സർക്കാർ ഉടമസ്ഥതയിലുള്ള സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. 1975 ൽ രാജഗോപാലൻപിള്ള എന്ന വ്യക്തി നൽകിയ സ്ഥലത്താണ് ഇന്ന് സ്കൂൾ പ്രവർത്തിക്കുന്നത്. ഇപ്പോൾ പ്രീ-പ്രൈമറിയും ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളിലുമായി ഏതാണ്ട് 84ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- വെള്ളനാട് ജി കാർത്തികേയൻ സ്മാരക എച്ച്എസ്എസ്
- വെള്ളനാട് ബ്ലോക്ക് ഓഫീസ്
- കൃഷിഭവൻ
- വില്ലേജ് ഓഫീസ്
- പബ്ലിക് ലൈബ്രറി
- ഗ്രാമ ന്യായാലയം
- ട്രഷറി
- സാമൂഹികാരോഗ്യകേന്ദ്രം
ശ്രദ്ധേയരായ വ്യക്തികൾ
ആരാധനാലയങ്ങൾ
- ക്രിസ്ത്യൻ പള്ളി
- വെള്ളനാട് ഭഗവതി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- വെള്ളനാട് vhss
- വെള്ളനാട് യു പി എസ്
- വെള്ളനാട് എൽ പി എസ്
- സാരാഭായ് എഞ്ചിനീയറിങ് കോളേജ്