എം.എം.യു.പി.എസ്.പുതുപ്പരിയാരം/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത


കരുതലാകുന്ന കേരളം
കാവലാകുന്ന കേരളം
കോവിഡെന്ന മഹാമാരിയെ
കൂപ്പുകുത്തിക്കും കേരളം
ഒത്തുചേർന്ന് നേരിടാം
സോപ്പു കൊണ്ട് നേരിടാം
മാസ്ക് കൊണ്ട് നേരിടാം
വീട്ടിൽ ഇരുന്ന് നേരിടാം
ഭയപ്പെടാതിരുന്നിടാം
ജാഗ്രത യോടെ നേരിടാം

 

ശ്രേയസ് സുനിൽ .
5 B എം. എം. യു. പി. സ്കൂൾ, പുതുപ്പരിയാരം
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത