ഗവ.എച്ച്എസ്എസ് കാക്കവയൽ/അക്ഷരവൃക്ഷം/മാലിന്യങ്ങൾ തടയാം ലോകത്തെ ചേർത്തു നിർത്താം

Schoolwiki സംരംഭത്തിൽ നിന്ന്
മാലിന്യങ്ങൾ തടയാം ലോകത്തെ ചേർത്തു നിർത്താം

നമ്മുടെ നാടും വീടും എന്നും
നമ്മുടെ സ്വന്തമതോർക്കണം
ഭാരത മണ്ണിൽ പിറന്ന നമ്മൾ
ഒറ്റക്കെട്ടായ് നിൽക്കണം
നമ്മുടെ നാടിൻ വിജയം നമ്മൾ
എന്നും മുന്നിൽ കാണേണം
മാലിന്യങ്ങൾ തടയേണം
റോട്ടിലും തോട്ടിലും പുഴയിലുമെല്ലാം
ആഹാരത്തിന് മുൻപും പിൻപും
കയ്യും വായും കഴുകേണം
പ്ലാസ്റ്റിക്കും മറ്റും നാമെന്നു
മുന്നിൽ നിന്നു തടുക്കേണം
ഒറ്റക്കെട്ടായ് നിന്നാലെന്നും
രോഗത്തെ പ്രതിരോധിക്കാം.

നിഹാല ഫാത്തിമ റ്റി എൻ
4A ഗവ.ഹൈസ്ക്കൂൾ കാക്കവയൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത