ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/അംഗീകാരങ്ങൾ/2023-2024

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അംഗീകാരങ്ങൾ/2023-2024

ഹരിതമുകുളം അവാർഡ്

( 2022- 23 )നമ്മുടെ വിദ്യാലയത്തിന്റെ അക്കാദമികവും അനക്കാദമികവും ആയ പ്രവർത്തനങ്ങളുടെ മികവിനായി മാതൃഭൂമി സീഡ് വിതരണം ചെയ്യുന്നഹരിത മുകുളം അവാർഡിന് നമ്മുടെ വിദ്യാലയം അർഹമായി. അവാർഡും ക്യാഷ് പ്രൈസും ഏറ്റുവാങ്ങി.

പ്രമാണം:29351-IDK haithamukulam.jpeg

ഹരിതമുകളും പ്രശംസ പത്രം

2023- 24 വർഷത്തെ സീഡ് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി മാതൃഭൂമി ദിനപ്പത്രം സംഘടിപ്പിക്കുന്ന  ഹരിതമുകളും പ്രശംസ പത്രം നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു.


...തിരികെ പോകാം...