ജി.എച്ച്.എസ്‌. വെങ്ങപ്പറ്റ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വളരെ മികച്ച രീതിയിലുള്ള ഒരു ആർട്സ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തിയെടുക്കുന്നതിലും അവതരിപ്പിക്കാനുള്ള വേദികൾ ഒരുക്കുന്നതിലും ആർട്സ് ക്ലബ് വലിയ പങ്കാണ് വഹിക്കുന്നത്.. പലവിധ നൃത്തരൂപങ്ങൾക്ക് പരിശീലനം സ്കൂളിൽ നൽകുന്നുണ്ട്.. ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ചിത്രരചന പരിശീലനം അവധി കാലങ്ങളിൽ നൽകാറുണ്ട്