ഗവ. എം എൻ എൽ പി എസ് വെള്ളയാണി/തിരികെ വിദ്യാലയത്തിലേക്ക് 21
വാർഡ മെംബറുടെ മെൽനോട്ടത്തിൽ പൂർവ്വവിദ്യാർത്ഥികളുടെ ഒരു കൂട്ടായ്മ രൂപീകരിക്കുകയും,പ്രധാനാദ്യാപകനെ അതിന്റെ പ്രസിഡന്റ് സ്ഥാനതെക്ക് തിരഞ്ഞെടുക്കുകയും ചെയ്തു.സ്കൂൾ ഭൌതിക സാഹചര്യങ്ങൾ മെച്ചപെടുത്തുന്നതിനു എല്ലാ സഹായങ്ങളും കൂട്ടായ്മ വാഗ്ദാനം ചെയ്തു.