[[
ലഘുചിത്രം
]] കളിപ്പെട്ടി പ്രവർത്തനങ്ങൾ പിരീഡ് അടിസ്ഥാനത്തിൽ നൽകിവരുന്നു.
അക്കാദമിക പ്രവർത്തനങ്ങളിൽ ഐസിടി സാധ്യത ഉറപ്പുവരുത്തുന്നു.
കഥ,കവിത എന്നിവ കാണാനും,കേൾക്കാനും ഐ സി ടി സാധ്യത ഉപയോഗിക്കുന്നു.
ഗണിതം പ്രവർത്തനങ്ങൾക്ക് ഐ സി ട് സാധ്യത പ്രയോജനപ്പെടുത്തുന്നു.
ഇ-ക്യൂബ് ഉപയോഗപ്പെടുത്തുന്നു.