ജി.എൽ.പി.സ്കൂൾ രായിരിമംഗലം/അക്ഷരവൃക്ഷം/കൊറോണ .ഔട്ട് -

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ .ഔട്ട് -


പട നയിച്ചു ഭയമകറ്റി
ഞങ്ങൾ വരുന്നേ
നാടുനീളെ കൊല നടത്തും
മാരിയെ തടുത്തിടാൻ
മാരിയെ തടുത്തിടാൻ
ഭയപ്പെടില്ല നാം
പേടിച്ചോടുകില്ല നാം

 

ഫാത്തിമ റന
1 ജി എൽ പി സ്കൂൾ രായിരമംഗലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത