ജി.എം.എൽ.പി.സ്കൂൾ വളവന്നൂർ/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബിൽ ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുന്നു, 2024 പരിഥിതി ദിനം സ്കൂളിൽ വിവ്ലമായി ആചരിച്ചു. പരിസര നടത്തം കുട്ടികൾക്ക് പുതിയൊരു അനുഭവം ആയിരുന്നു. സ്കൂളിന് സമീപത്തുള്ള കുളവും വയലും കുട്ടികൾ സന്ദർശിച്ചു