വിളക്കോട്ടൂർ യു.പി.എസ്./അക്ഷരവൃക്ഷം/ മാലാഖ

Schoolwiki സംരംഭത്തിൽ നിന്ന്
മാലാഖ
      അമ്മു രാവിലെ എഴുന്നേറ്റത് ഒരു സങ്കടകരമായ വാർത്ത കേട്ടാണ്. കൊറോണ എന്നൊരു വൈറസ് നാട്ടിൽ പടരുന്നു. കൊറോണ കാരണം സ്കൂളിന് അവധിയായിരുന്നു. അവൾ കളിച്ചും രസിച്ചും നടന്നു. പത്രവാർത്തയിൽ മുഴുകിയപ്പോൾ കൊറോണയെ അകറ്റാൻ ആദ്യം വേണ്ടത് ശുചിത്വവും പോഷകാഹാരങ്ങളും വേണമെന്ന് എന്ന് അവൾ മനസിലാക്കി.അതിനു പുറമേ നല്ല ശീലങ്ങൾ പാലിക്കേണ്ടതും ഉണ്ട്. " അമ്മൂ"... അവൾ പത്രവായന നിർത്തി അമ്മയുടെ അടുത്തേക്ക് ഓടി .അപ്പോൾ അമ്മ പറഞ്ഞു "അമ്മൂ നമ്മൾ ഒന്നും പേടിക്കേണ്ട ജാഗ്രത മതി എല്ലാം ശ്രദ്ധിക്കണം നീ ഒന്നു ഓർത്തൂ നോക്കൂ. നമ്മുടെ ആരോഗ്യ മന്ത്രിയും ഡോക്ടർമാരും നേഴ്സ്മാരും സന്നദ്ധ പ്രവർത്തകരും എത്ര കഷ്ടപ്പെട്ടിട്ടാണ് നമ്മുടെ ആരോഗ്യം ശ്രദ്ധിക്കുന്നത് അവരുടെ കഷ്ടപ്പാടിന് ഫലം ഉണ്ടാകുമായിരിക്കും അപ്പോൾ അമ്മു ഓർത്തു അവർ " മാലാഖമാർ " തന്നെ

ദേവതീർത്ഥ വി
6 C വിളക്കോട്ടൂർ യുപി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കഥ