വിദ്യാർത്ഥികളുടെ സ്വർഗത്മക കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ അറിയപ്പെടുന്നു.