കൊറോണ വൈറസ്
കൊറോണ വൈറസ്
കോവിഡ് രോഗം സൃഷ്ടിച്ചു
ലോകത്തെ ഭീതിയിലാഴ്ത്തി
കൊറോണ എന്നൊരു വൈറസ്.
ജാഗ്രതയോടതിനെ നശിപ്പിച്ചീടാൻ
ദൈവത്തിൻ
സ്വന്തം നാടായ
കേരളവും സർക്കാരും,
ഡോക്ടർമാരും നഴ്സുമാരും……
ഒത്തൊരുമിച്ച് പ്രവർത്തിച്ചു
വീട്ടിലിരുന്നും കൈകഴുകിയും
കേരളത്തിൻ മക്കളും...