ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/ക്ലബ്ബുകൾ/കാരോട്ടെ ക്ലബ്

പ്രതിസന്ധിഘട്ടത്തിൽ സ്വയരക്ഷ നേടുന്നതിന് പെൺകുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് കരാട്ടെ ക്ലാസ് ആരംഭിച്ചു.