ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.യു.പി.എസ് അളനാട്/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത അധ്യാപികയുടെ നേതൃത്വത്തിൽ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.

സബ്് ജില്ലാ ശാസ്ത്രോൽസവത്തിൽ ചാർട്ടുകൾ, പസിൽ, ജോമട്രിക്കൽ പാറ്റേൺ, തുടങ്ങിയ മത്സരങ്ങളിൽ എൽ. പി ,യു. പി, വിഭാഗങ്ങളിൽ ഗ്രേഡുകൾ നേടി. ഗണിത മാഗസിന് രണ്ടാം സ്ഥാനം നേടി.