എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/കരുതലോടെ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലോടെ

 കൊറോണ യെന്നൊരു വൈറസ്
നമ്മുടെ ജീവന്നാപത്ത്
 അകറ്റാമതിനാൽ നമുക്കതിനെ
കരുതാം സോപ്പും സാനിറ്റൈസറും
ആരോഗ്യ പാലകർ പറയും കാര്യങ്ങൾ
അക്ഷരംപ്രതിയനുസരിക്കാം
പോരാടുന്നു നമുക്ക് വേണ്ടി
മാലാഖമാരും പടയാളികളും
സാമൂഹിക അകലം മാനസിക ഒരുമ
പൊരുതാംനമുക്കൊന്നയി
കരുതലോടെ നീങ്ങിടാം
പരിശ്രമിച്ചിടാം നമുക്കൊന്നായി ഈ രോഗമിവിടെ നിന്നില്ലാതാക്കാൻ


ഷിഫ് ന ഫെബിൻ പി.പി.
4A എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത