കെ എ എം യു പി എസ്സ് കാരിക്കോട്/ക്ലബ്ബുകൾ /സ്കൗട്ട്&ഗൈഡ്സ്

SCOUT & GUIDING

             സാമുഹികസേവന പ്രവർത്തനങ്ങൾക്കായി  കൗമാരക്കാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1907-ൽ

ബ്രിട്ടിഷ് ആർമിയിലെ ലഫ്. ജനറൽ ബേഡൻ പവ്വൽ ആരംഭിച്ച പ്രസ്ഥാനമാണ് ഇത്. ഈ സ്കുളിലെ 10 വയസ്സ് പൂർത്തിയായ സേവന തല്പരരായ കുട്ടികളെ ചേർത്ത് ഈ പ്രസ്ഥാനം ഇവിടെ ഭംഗിയായി നടന്നുവരുന്നു. scout masters-സജോ, ഫാ.ജോയി, ഷിജു എന്നിവരുടെ നേതൃത്വത്തിലും, Guide captains-അനിത,സോണിയ എന്നിവരുടെയും നേതൃത്യത്തിലും ഭംഗിയായി നടന്നുവരുന്നു.


CUBS & BULBUL

കുട്ടികളിൽ സേവനമനോഭാവവും ത്യാഗസന്നദ്ധതയും ബാല്യകാലത്തെ തുടങ്ങുക

എന്ന ലക്ഷ്യത്തോടെ 6-വയസായ താല്പര്യമുളള കുട്ടികളെ ചേർത്ത് ഈ പ്രസ്ഥാനം നടത്തിവരുന്നു.മിനി ടീച്ചർ ഇതിന് നേതൃത്വം വഹിക്കുന്നു.