കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/ അക്ഷരത്തണലിൽ
അക്ഷരത്തണലിൽ
മാനവ ജീവന് ഭീതിയായി മഹാമാരി കണക്കെ കൊറോണ പടർന്നു പിടിക്കുന്നു.ആടിത്തിമിർക്കേണ്ട അവധിക്കാലം വായമൂടി ഓടി ഒളിക്കാൻ നിർബന്ധിതമാകുന്നു .കൊറോണക്കാലവും ആഘോഷമാക്കുന്നതിന്,അക്ഷരങ്ങളെ അറിവുകളായി ആവിഷ്‌ക്കരിക്കുന്നതിന്, പൊതുവിദ്യാഭ്യാസ വകുപ്പ് നട്ടുവളർത്തുന്ന “അക്ഷരവൃക്ഷം” പടർന്നു പന്തലിച്ച്തണലേകട്ടെ…..കേരളത്തിലെ എല്ലാ പൊതുവിദ്യാഭ്യസ കൂട്ടുകാർക്കുമൊപ്പം ഇലിപ്പക്കുളം കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളും സർഗ്ഗവാസനകൾ പുറത്തെടുക്കുന്നു, പങ്കിടുന്നു …………..അക്ഷരങ്ങൾ അറിവുകളായി ചിറകുവിടർത്തട്ടെ. “അക്ഷരത്തണലിൽ”……….. സമർപ്പിക്കട്ടെ…………….. അക്ഷരവൃക്ഷത്തിനു ശാഖകളേറുവാൻ ............പടർന്നു പന്തലിക്കുവാൻ ................... ഒരു “ലിറ്റിൽ കൈറ്റ്സ്” സംരഭം |