എസ് എൻ വി എൽ പി എസ് മാന്നാനം/ക്ലബ്ബുകൾ /ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാഹിത്യ സമാജം ,വിദ്യാരംഗം കലാസാഹിത്യ വേദി

       കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാസാഹിത്യ വാസനകൾ പരിപോഷിപ്പിക്കാൻ അവസരം നൽകുന്നു.സ്വന്തം പ്രതിഭ കണ്ടെത്തുന്നതിനും വളർത്തുന്നതിനും അവസരം നൽകുന്ന വേദി കൂടിയാണിത്