സ്കൂൾ ലൈബ്രറി വളരെയധികം സജീവമാണ് കുട്ടികൾക്ക് ആവശ്യമുള്ള ധാരാളം പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട് കുട്ടികൾക്ക് ആവശ്യാനുസരണം പുസ്തകങ്ങൾ എടുത്ത് വായിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നുണ്ട്