ഗവ. യു. പി. എസ് വിളപ്പിൽശാല/പ്രവർത്തനങ്ങൾ/2023-2024/ചാന്ദ്രദിനം

ചാന്ദ്രദിനം

ചാന്ദ്രദിനത്തിൽ വിദ്യാർത്ഥികൾക്ക് വ്യത്യസ്തങ്ങളായ പരിപാടികൾ നടപ്പിലാക്കി. റോക്കറ്റിന്റെ മാതൃക നിർമ്മാണം ചിത്രരചന,ബോധവൽക്കരണ ക്ലാസ്, ഡോക്കുമെന്ററി പ്രദർശനം,ടെലസ്കോപ്പ് നിർമ്മാണം, എന്നിവയിൽ വിദ്യാർഥികൾ താല്പര്യപൂർവ്വം പങ്കെടുത്തു.