ഫിലിം ക്ലബിന്റെ കൺവീനർ രഞ്ജിത്ത് സാറാണ്. പ്രശസ്തരായ ഫിലിം മേക്കേഴ്സിന്റെ ഷോർട്ട് ഫിലിംസ്, ഫിലിം ഫെസ്റ്റിവൽസ്, ഫിലിം ഷോസ് നടത്താറുണ്ട്.