വിദ്യാർത്ഥികളിൽ ലഹരി ശീലം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ അധ്യയന വർഷവും ലഹരി വിരുദ്ധ ക്ളാസുകൾ സംഘടിപ്പിക്കുകയും ബോധവൽക്കരണ ക്ലാസ്,സെമിനാറുകൾ,ഫ്ളഷ് മോബുകൾ എന്നിവ സംഘടിപ്പിക്കാറുണ്ട്.