സെന്റ് ജോസഫ്സ് എച്ച്.എസ് മാനത്തൂർ/സ്കൗട്ട്&ഗൈഡ്സ്
സ്കൗട്ട്&ഗൈഡ്സിന്റെ ഓരോ യൂണിറ്റുകൾ ഇവിടെ പ്രവർത്തിക്കുന്നു.ശ്രീ.ജോജോ ജോസഫ് സ്കൗട്ട്മാസ്റ്ററായും,സി.ജെയമോൾ കെ ജെ ഗൈഡ്ക്യാപ്റ്റനായും പ്രവർത്തിക്കുന്നു.സ്കൗട്ടിൽ 28 കുട്ടികളും ഗൈഡ്സിൽ 20 കുട്ടികളും അംഗങ്ങളാണ്.