സ്കൂൾ ഗണിതശാസ്ത്ര ക്ലബ്‌

ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത അസംബ്ലികൾ സംഘടിപ്പിക്കുകയും ഗണിത കളികളിലൂടെയും നിത്യ ജീവിതത്തിലെ ഗണിത പ്രവർത്തനങ്ങളിലൂടെയും കുട്ടികളെ ഗണിതത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നു