ഗവ. യു. പി. എസ്. ആലന്തറ/ഗണിത ക്ലബ്ബ്
ഗണിതം കുട്ടികളുടെ ഇഷ്ട വിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന ഗണിത ക്ലബ്ബ് കുട്ടികളിലെ ചിന്താശേഷിയെ പോഷിപ്പിക്കുന്നതിലൂടെ ഗണിതാഭിരുചി ഉണർത്തുകയും ചെയ്യുന്നു. പ്രവർത്തനങ്ങൾ
- ഗണിത ശാസ്ത്രത്തിലെ സങ്കീർണ്ണമായ ക്രിയകൾ ലളിതമായി അവതരിപ്പിക്കൽ
- ഗണിത പസിലുകൾ തയ്യറാക്കൽ
- ക്വിസ്സ് മത്സരങ്ങൾ സംഘടിപ്പിക്കൽ
- ഗണിതോൽസവം
- ജാമ്യതീയ നിർമ്മിതികൾ, ജ്യോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട് തയ്യറാക്കൽ