ഐസിടി ഉപയോഗിചുള്ള പഠനമാണ് എല്ലാ ക്ലാസ്സിലും നടക്കുന്നത്. Gcompris ഉപയോഗിച്ച് കുട്ടികൾക്ക് ഉള്ള കളികളും മറ്റും ക്ലാസ്റൂമിൽ നടക്കുന്നു എല്ലാ കുട്ടികളും കമ്പ്യൂട്ടറിന്റെ അടിസ്‌ഥാന വിവരങ്ങൾ ആർജ്ജിച്ചു