പ്രമാണം:കായിക മേളയിൽ നേടിയെടുത്ത ട്രോഫികൾ.jpg

പൂർണ്ണ വലിപ്പം (1,280 × 960 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 137 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം⧼Colon⧽ കായിക മേളയിൽ മികച്ച നേട്ടത്തോടെ ആവിലോറ എം.എം.എ.യു.പിസ്കൂൾ കൊടുവള്ളി ഉപജില്ലാ കായിക മേളയിൽ യുപി വിഭാഗം ഓവറോൾ ചാന്പ്യൻഷിപ്പ് ആവിലോറ എംഎംഎയുപി സ്കൂൾ നേടിയെടുത്തു. 48 പോയിൻറുകൾ നേടിക്കൊണ്ട് യുപി വിഭാഗം ഓവറോളും എൽപിവിഭാഗം റണ്ണറപ്പും നമ്മുടെ കൊച്ചു മിടുക്കികളും മിടുക്കന്മാരും നേടിയെടുത്തു. എൽ പി വിഭാഗം കിഡ്ഡീസ് ഗേൾസ് ഗ്രൂപ്പ് ചാന്പ്യൻഷിപ്പ്, എൽപി മിനി ബോയ്സ് റണ്ണറപ്പ്, എൽ പി മിനി ഗേൾസ് റണ്ണറപ്പ്, എൽ പി കിഡ്ഡീസ് ഗേൾസ് വ്യക്തിഗത ചാന്പ്യൻ എന്നിവയും നാം നേടിയെടുത്തു. എല്ലവിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരായിരം വിജയാഭിവാദ്യങ്ങൾ നേരുന്നു..... നന്ദി ... നന്ദി .. നന്ദി.......
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

2017-10-10

രചയിതാവ്

47459

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
Creative Commons License
Creative Commons Attribution iconCreative Commons Share Alike icon
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാൻ
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്) .
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ കൃതി മാറ്റംവരുത്തിയോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്ന കൃതി ഈ അനുമതിയിലോ സമാനമായ അനുമതിയിലോ മാത്രമേ വിതരണം ചെയ്യാവൂ.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:37, 16 ഒക്ടോബർ 201711:37, 16 ഒക്ടോബർ 2017-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 960 (137 കെ.ബി.)47459 (സംവാദം | സംഭാവനകൾ)User created page with UploadWizard

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.