G. U. P. S. Vellanchery/അക്ഷരവൃക്ഷം/നാട്

Schoolwiki സംരംഭത്തിൽ നിന്ന്
നാടിൻ രക്ഷ

    അകന്നിരുന്നാൽ അടുത്തിരിക്കാം

       അടുത്തിരുന്നാൽ അകലെപോകാം

       കൈ കഴുകീടാം നന്നായി
      
       മൂക്കും,വായും പൊത്തീടാം

       കൊറോണയെന്ന വിപത്തിനെ നേരിടാൻ

      ഒറ്റക്കെട്ടായ് നിന്നീടാം
   
     മനസ്സു കൊണ്ട് അടുത്തിരിക്കാം
  
     സ്നേഹിച്ചിടാം നാടിനെ.....


 

നാടിൻ രക്ഷ
5A [[|ജി.യു.പി.എസ് വെള്ളാഞ്ചേരി]]
എടപ്പാൾ ഉപജില്ല
മലപ്പുറം
അകഷരവൃക്ഷം പദ്ധതി, 2020
കവിത