ജി.യു.പി.എസ്. മഞ്ചേരി/അക്ഷരവൃക്ഷം/കൊറോണക്കാലം
കൊറോണക്കാലം
കോവിഡ് 19 അതായത് കൊറോണ വൈറസ് ഡിസീസ് 2019 ഈ മഹാമാരി ചൈനയിലാണ് ആദ്യം ഉണ്ടായതെന്ന് കരുതുന്നു.കൊറോണയാ യിട്ട് 17 .6 ലക്ഷത്തിലേറെ പേർക്ക് ഏപ്രിൽ 12 വരെ കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 107779 പേർക്ക് മരണം സംഭവിച്ചു.3.97 ലക്ഷം പേർ രോഗത്തെ അതിജീവിച്ചു. കൊറോണ ആയതിനാൽ ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.21 ദിവസത്തേക്ക് ആണ് ഇത് ഈ ലോക്ക് ഡൗൺ 2 ആഴ്ച കൂടി നീട്ടി. ലോക്ക് ഡൗൺ ആയതിനാൽ സാധനങ്ങൾ വാങ്ങാനും അത്യാവശ്യകാര്യങ്ങൾക്കോ മാത്രമെ പുറത്തിറങ്ങാവൂ ഇതിനായി ഞങ്ങളുടെ വീട്ടിൽ നിന്ന് അച്ഛൻ മാത്രമെ പുറത്ത് പോവാറുള്ളു. സാധനം വാങ്ങി വന്നാൽ കൈകൾ നല്ലവണ്ണം സോപ്പ് ഉപയോഗിച്ച് കഴുകി മാത്രമെ വീട്ടിൽ കയറാറൊള്ളു. ലോക്ക് ഡൗണിൽ ആരും പുറത്തിറങ്ങാത്തതിനാൽ പ്രകൃതി നിശബ്ദമായിരിക്കുന്നു വായു മലീനീകരണം കുറഞ്ഞിരിക്കുന്നു. പുറത്തിറങ്ങിയാൽ പോലീസ് അടിച്ചോടിക്കുകയും കേസ് എടുക്കുകയും ചെയ്യും .വീട്ടിൽ ഇരിക്കുമ്പോൾ ബോറഡി തോന്നാറില്ല.ചിലപ്പോൾ വീട്ടിലിരുന്ന് കളിക്കും കൂടെ അമ്മയെ സഹായിക്കും'
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം