ജി.എം.എൽ.പി.എസ്. ഇരുമ്പൂഴി/എന്റെ ഗ്രാമം
ഇരുമ്പൂഴി
മലപ്പുുറം ജില്ലയിലെ ആനക്കയം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഇരുമ്പൂഴി.
![](/images/thumb/5/52/18448.jpg/300px-18448.jpg)
![](/images/thumb/1/10/18448_ente_gramam_.jpeg/300px-18448_ente_gramam_.jpeg)
- ഭൂമി ശാസ്ത്രം
മലപ്പുറം ജില്ലയിലെ ആനക്കയം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചെറിയൊരു ഗ്രാമം ആണ് ഇരുമ്പുഴി
- പ്രധാന പൊതുസ്ഥാപനങ്ങൾ
- G.H.S ഇരുമ്പുഴി GMUP ഇരുമ്പുഴി ഗ്രാമീണ ബാങ്ക് ഇരുമ്പുഴി
പ്രധാന വ്യക്തികൾ
- പ്രമോദ് ഇരുമ്പുഴി
- സി.സി ഉസ്മാൻ
- ടി. കുഞ്ഞുമുഹമ്മദ്
പ്രഥമ അധ്യാപകരുടെ പേര് വിവരം
- കെ.എം. മുഹമ്മദ്
- പി.കുഞ്ഞാലൻ
![](/images/thumb/4/4e/IRUMBUZHI_GRAMAM.jpg/300px-IRUMBUZHI_GRAMAM.jpg)