ഗവ. എച്ച് എസ് എസ് പുലിയൂർ/എന്റെ ഗ്രാമം
പുലിയൂർ
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിലെ ഒരു കൊച്ചു ഗ്രാമമാണ് പുലിയൂർ.

പുലിയെ കണ്ട ഊര് എന്ന വിശേഷണത്തിൽ നിന്നാവാം പുലിയൂർ എന്ന പേര് രൂപപ്പെട്ടതെന്നാണ് വിശ്വാസം.
●ശ്രദ്ധേയരായ വ്യക്തികൾ
ബ്രഹ്മശ്രീ. പുലിയൂർ പുരുഷോത്തമൻ നമ്പൂതിരി.
പ്രധാന കൃതികൾ:
- ബൃഹൽ സംഹിത
- ബൃഹ ജാതകപദ്ധതി
- മാധവീയം
- സന്താനദീപിക
- സ്ത്രീജാതകം
- പ്രശ്നാനുഷ്ഠാന പദ്ധതി
●ആരാധനാലയങ്ങൾ

പുലിയൂർ മഹാദേവ ക്ഷേത്രം
ഗണപതി ക്ഷേത്രം
ബേത്‍ലഹേം മലങ്കര കതോലിക് പള്ളി
സെന്റ്.മേരീസ് &സെന്റ്.ജോർജ്ജ് ഓർത്തഡോക്സ് പള്ളി.
സെന്റ്.തോമസ് മർത്തോമ്മ പള്ളി.
●വിദ്യാഭ്യാസ സ്ഥാപനങ്ങൾ
പുലിയൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ
ഗവ.യു പി.സ്ക്കൂൾ പേരിശ്ശേരി
ഗവ.എൽ. പി.സ്ക്കൂൾ
ഫെഡറൽ ബാങ്ക്
സ്‍റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
പോസ്‍റ്റ് ഓഫീസ്
കൃഷി ഭവൻ
മൃഗാശുപത്രി
ആയുർവേദാശുപത്രി
പ്രാഥമികാരോഗ്യ കേന്ദ്രം
ബി ആർസി,ചെങ്ങന്നൂർ
ബ്‍ളോക്ക് ഒാഫീസ്,ചെങ്ങന്നൂർ