ജി.എം.എൽ.പി.എസ്.മുട്ടനൂർ/എന്റെ ഗ്രാമം
ദൃശ്യരൂപം
മുട്ടന്നൂര്
മലപ്പുുറം ജില്ലയിലെ തിരൂര് താലൂക്കില് പുറത്തൂര് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മുട്ടന്നൂര് [പ്രമാണം:19723 MODULE6.jpg|thumpസ്കൂൾ]
ഭുമിശാസ്ത്രം
മലപ്പുറം ജില്ലയിലെ പുറത്തൂർ പഞ്ചായത്തിൽപ്പെട്ട തീരദേശമേഖലയാണ് മുട്ടനൂർ . സമതലപ്രദേശമാണ്, പൊന്നാനിപ്പുഴയുടെ തീരത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്
പ്രധാനപൊതുസ്ഥാപനങ്ങൾ
സി.എച്ച്.സി.പുറത്തൂർ
ജി.എം.യു.പി.എസ്.എടക്കനാട്
ജി.യു.പി.എസ്.പുറത്തൂർ
പുറത്തൂർ പോസ്റ്റ് ഒാഫീസ്
പുറത്തൂർ ഗ്രാമീണ ബാങ്ക്
- ജി.എം.എൽ.പി.എസ്.മുട്ടനൂർ
- സി.എച്ച്.സി. പുറത്തൂർ
ആരാധനാലയങ്ങൾ
മുട്ടനൂർ ജുമാമസ്ജിദ്
ഭയങ്കാവ് ഭഗവതി ക്ഷേത്രം