ജി എൽ പി എസ് ഏവൂർ നോർത്ത്/അക്ഷരവൃക്ഷം/തുമ്പി

Schoolwiki സംരംഭത്തിൽ നിന്ന്
തുമ്പി

തുമ്പീ തുമ്പീ വാ വാ
തുമ്പപ്പൂവിലിരിക്കാൻ വാ
പൂന്തേൻ ഉണ്ടു രസിക്കാലോ
പാറിപ്പാറി പോകാലോ
 

ശ്രീരാഗ് കെ. എസ്.
1A ഗവ. എൽ. പി.എസ്. ഏവൂർ നോർത്ത്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത