സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/പ്രവർത്തനങ്ങൾ/2023-24/ചാന്ദ്രദിനം 2023-24

മാനത്തെ വിസ്മയമാക്കിയിരുന്ന ചന്ദ്രനിൽ ആദ്യമായി മനുഷ്യനിറങ്ങിയ ദിനം ഇത് മനുഷ്യനെ സംബന്ധിച്ച് ഒരു ചെറിയ ചുവടുവെപ്പ് ആയിരിക്കാം എന്നാൽ മനുഷ്യരാശിയെ സംബന്ധിച്ച് ഒരു വലിയ കുതിച്ചുചാട്ടം ആണ്"  

നീലാം സ്ട്രോങ്ങ്

ജൂലൈ 21ആം തീയതി അരുവിയോട് സെന്റ്  റീത്താസ് സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു കുട്ടികൾ റോക്ക്സ്റ്റുകളുടെ വിവിധതരം മോഡലുകൾ നിർമ്മിച്ചു സ്കൂൾ അസംബ്ലി മധ്യേ ചാന്ദ്രദിനം എന്താണെന്ന് അതിൻറെ പ്രത്യേകതകളെപ്പറ്റിയും ഒക്കെ ഹെഡ്മാസ്റ്റർ സംസാരിച്ചു തുടർന്ന് കുട്ടികൾക്കായി പോസ്റ്റ് രചന മത്സരം ക്രിസ്മസ് സംഘടിപ്പിച്ചു ചാന്ദ്രദിനത്തിന്റെ വീഡിയോ പ്രൊജക്ടറിൽ പ്രദർശിപ്പിച്ചു.

ചാന്ദ്രദിനത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുന്ന വിധത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഈ വർഷത്തെ ചാന്ദ്രദിനത്തിൽ സംഘടിപ്പിക്കാൻ കഴിഞ്ഞു.

പോസ്റ്റർപ്രദർശനം, ക്ലാസടിസ്ഥാനത്തിൽ കൊളാഷ് , ചുമർപത്രിക , പ്രസംഗ മത്സരം , വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.