അതിജീവിക്കും നമ്മൾ
ഈ മഹാമാരിയെ
തുരത്താം ഒറ്റക്കെട്ടായ്
നമുക്കി കുറോണയെ
ഒരു മീറ്റർ അകലം പാലിക്കാം
നമുക്കെന്നും സോപ്പോ
ഹാൻഡ് വാഷോ ഇട്ട്
കൈകൾ കഴുകാം.
കണ്ണിലും, മൂക്കിലും, വായിലും,
തൊടാതെ സൂക്ഷിക്കാം.
നമുക്കെന്നും പുറത്തിറങ്ങുന്നെങ്കിൽ
മാസ്കോ ടവ്വലോ കെട്ടി നമുക്കി
കൊറോണയെ ഇല്ലാതാക്കാം.