ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കുടുംബ സുരക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
കുടുംബ സുരക്ഷ


ഒരിടത്ത് ഒരു കൊച്ചുഗ്രാമത്തിൽ ഒരു കുടുംബം ഉണ്ടായിരുന്നു. അവരുടെ പറമ്പുകളിൽ നിറയെ പ്ലാസ്റ്റിക്കുകളും പേപ്പറുകളും ആയിരുന്നു. പ്ലാസ്റ്റിക്കുകൾ നിറയെ കൊതുകിൻ മുട്ടകൾ ആയിരുന്നു. മുട്ടവിരിഞ്ഞ് കൊതുകുകൾ അവരുടെ കൈകളിലും കാലുകളിലും കുത്തി. മാരകമായ രോഗങ്ങൾ പിടിപെട്ടു. ലോകങ്ങൾ എല്ലാം മാറി കഴിഞ്ഞപ്പോൾ അവർക്ക് എങ്ങനെയാണ് രോഗം പിടിപെട്ടത് എന്ന് മനസ്സിലായി അവർ വീടും പരിസരവും ശുചിയാക്കി അടുത്തുള്ള അടുത്തുള്ള വീടുകളിലും പറഞ്ഞുകൊടുത്തു.


അജിൻ സോജൻ
8C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കഥ