ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
സ്വതന്ത്ര സോഫ്റ്റ്‌വെയർ ഡേ 2025-26
ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കല്ലാച്ചിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം വിവിധ പരിപാടികളോട് കൂടി നടന്നു
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനവുമായി പ്രത്യേക അസ്സെമ്പ്ളിലി നടന്നു
സ്വതന്ത്ര സോഫ്റ്റ്‌വെയർ ഡിജിറ്റൽ പോസ്റ്റർ മേക്കിങ് മത്സരം നടന്നു
സെമിനാർ, രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷ ക്ലാസ്സ്, രക്ഷിതാക്കൾക്കു കമ്പ്യൂട്ടർ അവാർനെസ്സ് ക്ലാസ്സ് നടുന്നു
റോബോട്ടിക് ക്ലാസ്സ്, റോബോട്ടിക് പ്രദർശനം എന്നിവയും നടന്നു