വിമാനം ആകാശത്ത് പറന്നില്ല.
വെള്ളത്തിൽ വള്ളം നീങ്ങിയില്ല.
എല്ലാം നിശബ്ദത.
അന്തരീക്ഷം ശാന്തമായി
നദിയിലെ വെള്ളം തെളിഞ്ഞു
പക്ഷികൾ ചിലച്ചു
മൃഗങ്ങൾ സൈര്യ സഞ്ചാരം നടത്തി
കൊറോണ: ...'മനുഷ്യ നെ കീഴ്പ്പെടുത്തുന്നു.
SADAYA .S.KRSHNA
4 B ജി.എൽ.പി.എസ്. പെരിയ ബേക്കൽ ഉപജില്ല കാസർഗോഡ് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത