പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ ക്ലാസ് മുറികളും ഹൈടെക് ആയിട്ടുള്ള ഞങ്ങളുടെ സ്കൂളിൽ 7 കമ്പ്യൂട്ടർ ലാബുകളും അതിൽ 160 കമ്പ്യൂട്ടറുകളുമുണ്ട്. വിശാലമായ ഐ ടി മേഖലകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി സ്കൂൾ എഫ് എം റേഡിയോ,  വീഡിയോ ചാനൽ,  വീഡിയോ എഡിറ്റിംഗ്,  സൗണ്ട് റെക്കോർഡിങ്,  സിനിമ ഡോക്യുമെന്ററി നിർമ്മാണം,  ഡിജിറ്റൽ പഠന വിഭവങ്ങളുടെ നിർമ്മാണം,  മത്സര പരിപാടികളുടെ ഷൂട്ടിംഗ് എന്നിങ്ങനെയുള്ള വിവിധങ്ങളായ പ്രവർത്തനങ്ങൾ സാധ്യമാകുന്ന സ്കൂൾ മീഡിയ റൂം ഞങ്ങൾക്കുണ്ട്.