ഉള്ളടക്കത്തിലേക്ക് പോവുക

കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/മറ്റ്ക്ലബ്ബുകൾ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

ധ്വനി 2021-22

ധ്വനി-invitation

കോവിഡ് മഹാമാരിയുടെ ഭീതിയിൽ ഒന്നര വർഷക്കാലത്തോളം ഓൺലൈൻ പഠന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയ നമ്മുടെ വിദ്യാർത്ഥികൾ വിദ്യാലയാന്തരീക്ഷത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

അധ്യാപകരുടെ കരുതലും സ്നേഹവും അനുഭവിച്ച കൂട്ടുകാരുമൊത്ത് സൗഹൃദം പങ്കു വയ്ക്കാനായി എത്തുന്ന അവരെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. കോവിഡ് കാല വിദ്യാഭ്യാസം വിദ്യാർത്ഥികളിൽ ഉണ്ടാക്കിയ വിരസതയകറ്റാനായി അവരിലെ കലാവാസനകൾ പരിപോഷിപ്പിക്കുന്നതിനായി നമ്മുടെ വിദ്യാലയം ഒരുക്കിയ ഓൺലൈൻ വേദിയാണ് ധ്വനി 2021

 വിദ്യാർത്ഥികളുടെ കലാവൈഭവം പ്രകടമാക്കുന്ന വിവിധ പരിപാടികൾ നമുക്ക് കണ്ട് ആസ്വദിക്കാം

ധ്വനി ഭാഗം 1വീഡിയോ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

ധ്വനി ഭാഗം 2വീഡിയോ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

മികവ്

ധ്വനി ഭാഗം 3വീഡിയോ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

DHWANI2


റിസൾട്ട് കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക


എസ് .ലത ടീച്ചറുടെയും , ആശ ടീച്ചറുടെയും നേതൃത്വത്തിൽ നടന്ന ധ്വനി എന്ന പരിപാടിയിൽ മെമ്പേഴ്സ് ആയിരുന്ന സുജാത ടീച്ചർ,പ്രസിജ ടീച്ചർ, ദിവ്യ ടീച്ചർ എന്നിവരുടെ ടീം വർക്കിൽ വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളെ ഓൺലൈനിലൂടെ പ്രകടിപ്പിക്കാൻ ഒരു വേദി ഒരുക്കുവാനും സാധിച്ചു.