എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഓരോ ക്ലാസിലെയും ശാസ്ത്രഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി സ്കൂൾ സയൻസ് ക്ലബ് ജൂൺ മാസത്തിൽ തന്നെ പ്രവർത്തനമാരംഭിച്ചു. ദിനാചരണങ്ങൾ ആഘോഷിക്കുവാൻ തീരുമാനിച്ചു. കോവിഡിനുശേഷം  സയൻസ് ലാബ് പ്രവർത്തനങ്ങൾ ക്ലബ് ന്റെ നേതൃത്വ ത്തിൽ സജീവമാക്കി.