ജൂൺ-26-അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം

ലോകലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ സ്കൂളിൽ നടന്നു. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീപത്മരാജന്റെ നേതൃത്വത്തിൽ നടന്നു. പിടിഎ പ്രസിഡണ്ട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ലീല ടീച്ചർ സ്വാഗത ഭാഷണം നടത്തി. ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഏറ്റുചൊല്ലി. ഈ ദിനത്തിൻറെ ഭാഗമായി പോസ്റ്റർ രചന പ്രത്യേക അസംബ്ലി എന്നിവ നടന്നു.