സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അമ്പൂരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ അധ്യാപകനും പൂർവ്വ വിദ്യാർത്ഥിയായ ശ്രീ ഓടി ജോസഫ് കുട്ടികൾക്ക് സന്ദേശം നൽകി. തദവസരത്തിൽ അദ്ദേഹം തന്റെ പൂർവ വിദ്യാലയത്തെ കുറിച്ചുള്ള മധുരമുള്ള ഓർമ്മകൾ കുട്ടികളുമായി പങ്കുവെച്ചു.