വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ, പാലേരി/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഹിരോഷിമ നാഗസാക്കി ദിനാചരണം
ഹെഡ് മാസ്റ്റർ വി അനിൽ ഉദ്‌ഘാടനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി
കൊളാഷ് നിർമ്മാണം, യുദ്ധ വിരുദ്ധ പ്രതിജ്ഞ, സമാധാന ദീപം തെളിയിക്കൽ, "സഡാക്കോ" സമാധാനത്തിന്റെ കൊക്ക് പറത്തൽ എന്നിവ നടന്നു.