സാമൂഹിക ശാസ്ത്ര ക്ലബിനുകീഴിൽ 50 അംഗങ്ങളെ ഉൾപ്പെടുത്തി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു

ലഹരി വിരുദ്ധ ദിനാചരണം-ബോധവൽക്കരണ ക്ലാസ്-30-06-2022

1.ലഹരി വിരുദ്ധ ദിനാചരമത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ സംഗിത ശിൽപ്പം സംഘടിപ്പിച്ചു.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ 2025

നാടകം ' അരുതെ ലഹരി '

ലഹരി വിമുക്ത ക്യാമ്പയിനിന്റ ഭാഗമായി SS ക്ലബ്ബും വിമുക്തി ക്ലബ്ബും സംയുകതമായി സങ്കടിപ്പിച്ച അരുതെ ലഹരി എന്ന നാടകം ശ്രദ്ധേയമായി. സ്കൂളിലെ ഗണിത അദ്ധ്യാപകൻ ജിജു സർ പ്രധാന വേഷത്തിൽ അഭിനയിച്ച നാടകത്തിൽ സ്കൂളിലെ 10 ആം ക്ലാസ്സിലെ കുട്ടികളും പല വേഷത്തിൽ അണിനിരന്നു. കാണികൾ വളരെ ആവേശത്തോടെ കയ്യടികളോടെ നാടകത്തെ സ്വീകരിച്ചു. സറീന ടീച്ചർ നീതു ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃതം നൽകി.

 
Say no to drugs- screen play