അമ്പലത്തറ (കാസറഗോഡ് ജില്ല)

Schoolwiki സംരംഭത്തിൽ നിന്ന്


കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് അമ്പലത്തറ.എൻ. എച്ച്. 17 ൽ മാവുങ്കാൽ (ആനന്ദാശ്രമം) നിന്നും 8 കി.മി. അകലത്തായി പാണത്തൂ൪ റോഡിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണിത്. കാഞ്ഞങ്ങാട് ആണ് സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. 1954 ഇൽ തുടങ്ങിയ ജി.വി.എച്ച്.എസ്. അമ്പലത്തറയാണ് പ്രധാന വിദ്ധ്യാഭ്യാസ സ്ഥാപനം.


അവലംബം